കൂരാച്ചുണ്ട്: കക്കയം-തലയാട് റോഡരികില്‍ രൂപം കൊണ്ട കുഴി അപകടഭീഷണിയാവുന്നതായി പരാതി.
പി.ഡബ്ല്യു.ഡിയുടെ അധീനതയിലുള്ള റോഡിലെ ഇരുപത്തിയേഴാം മൈല്‍ ഭാഗത്താണ് അപകടകരമായ നിലയിലുള്ള കുഴി രൂപം കൊണ്ടത്.
ഈ ഭാഗത്ത് ടാറിങ്ങും തകര്‍ന്ന നിലയിലാണ്. വീതി കുറഞ്ഞ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളും ,സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. കരിയാത്തുംപാറ, കക്കയം, തോണിക്കടവ്, വയലs എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റോഡ് കൂടിയാണ് ഇത്.
Tags:
Local