*അധ്യാപക യോഗ്യതാപരീക്ഷയായ കെ-ടെറ്റിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 16 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. വെബ്‌സൈറ്റ്: https://ktet.kerala.gov.in/ . കോവിഡ്-19 പശ്ചാത്തലത്തില്‍ പരീക്ഷാ തീയതി വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷക്ക് 20 ദിവസങ്ങള്‍ക്ക് മുമ്പ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും അറിയാം.
*