Trending

നിര്യാതയായി





കൂരാച്ചുണ്ട്  : വടക്കേതടത്തിൽ മറിയക്കുട്ടി (കുഞ്ഞമ്മ–87) നിര്യാതയായി.

സംസ്കാരം ഇന്നു വൈകുന്നേരം 3 മണിക്ക് ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ‌.

ഭർത്താവ്: വർഗീസ്.

മക്കൾ‌: ലില്ലി, വത്സ, എൽസി, ഡെയ്സി, സാജൻ, സിബി.

മരുമക്കൾ: ചാക്കോച്ചൻ, മത്തായി, തോമസ്, രാജു, ജയമോൾ, ഷീബ.

Post a Comment

Previous Post Next Post