HomeLocal കൃഷിഭവൻ അറിയിപ്പ്. byNews desk •February 05, 2022 0 കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്തിൽ,തരിശു ആയി കിടക്കുന്ന ഭൂമി ,കൃഷി ചെയ്തവർ ആരെങ്കിലും ഉണ്ടങ്കിൽ ദയവായി ഉടൻ കൃഷിഭവനുമായി ബന്ധപ്പെടുക. Tags: Local Facebook Twitter