കൂരാച്ചുണ്ട് : മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കിൽ കുടുങ്ങിയ യുവാവിനായുള്ള രക്ഷാദൗത്യത്തിൽ പങ്കാളികളായി കൂരാച്ചുണ്ട് അമീൻ റെസ്ക്യു ടീം.
പാറകളിലും തുരങ്കങ്ങളിലും കയറാനും ഇറങ്ങാനും പരിശീലനം നേടിയ അമീന്റെ പതിമൂന്നംഗ സംഘമാണ് ദൗത്യത്തിൽ പങ്കാളിയായത്.
ട്രെയിനർ ബിജു കക്കയം, ക്യാപ്റ്റൻ സാദിഖ് ഓണാട്ട്, പത്രോസ്, സിറാജ്, റിനോജ്, ഷമീർ, അരുൺ, മുഹമ്മദ് അലി, അൻസാർ എന്നിവർ നേതൃത്വം നൽകി.
Tags:
Local