Trending

ജെസിഐ ഭാരവാഹികൾ സ്ഥാനമേറ്റു






കൂരാച്ചുണ്ട് :  ഹരിതപാത പദ്ധ തിയിൽ കൂരാച്ചുണ്ട് ടൗൺ മോടി പിടിപ്പിക്കുന്ന പദ്ധതി നടപ്പാ ക്കാൻ ജെസിഐ കൂരാച്ചുണ്ട് ചാ പ്റ്റർ തീരുമാനിച്ചു. പുതിയ ഭാര വാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. 

ജെസിഐ പ്രസിഡന്റ് ജലീൽ കുന്നുംപുറത്ത് അധ്യ വഹിച്ചു.

 ജെസിഐ സോൺ പ്രസിഡന്റ് രാഗേഷ് മേനോൻ,സോൺ വൈസ് പ്രസി ഡന്റ് ഡോ.അഭിലാഷ്,പ്രോഗ്രാം ഡയറക്ടർ ജിതിൻ പതിയിൽ സി ജോ കപ്പലുമാക്കൽ,റോബിൻ തേനംമാക്കൽ,സജി കിഴക്കരക്കാ ട്ട്,ജിൻസ് പുളിക്കൽ,ബെസ്ലിൻ മഠത്തിനാൽ,ജെസിഐ കാലിക്ക റ്റ് സിറ്റി പ്രസിഡന്റ് സുബിൻ കോ ഴിക്കോട് എന്നിവർ പ്രസംഗിച്ചു.

 ഭാരവാഹികൾ: ജലീൽ കുന്നുംപു റത്ത് (പ്രസി) റോബിൻ തേനംമാ ക്കൽ (സെക്ര) ജിബിൻ ജോൺ എന്നിവർ പുതിയ ഭാരവാഹികളായി സ്ഥാനമേറ്റടുത്തു.

Post a Comment

Previous Post Next Post