Trending

ബാഡ്മിന്റൺ ടൂർണമെന്റ്




കൂരാച്ചുണ്ട് : ബാഡ്മിൻ്റൻ അക്കാദമി കൂരാച്ചുണ്ട്, തങ്ങളുടെ ബാറ്റ്മിൻ്റൻ അക്കാദമിയുടെ വളർച്ചക്ക് മുഖ്യപങ്ക് വഹിച്ച അന്തരിച്ച തോമസ് സാറിൻ്റെ സ്മരണാർത്ഥം 2022 ഫെബ്രുവരി 5ന് ശനിയാഴ്ച നടത്തുന്ന ബാഡ്മിൻറൻ ടൂർണമെൻ്റിലേക്ക് എല്ലാ നല്ലവരായ ബാഡ്മിൻ്റൺ പ്രേമികളെയും, സ്വാഗതം ചെയ്യുന്നു.

ടൂർണമെൻറ് കമ്മിറ്റി

Post a Comment

Previous Post Next Post