HomeKerala പ്രത്യേക അറിയിപ്പ് :- byNews desk •February 09, 2022 0 അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വെബ് സൈറ്റ് വഴിയോ റേഷൻ കാർഡ് സംബന്ധമായ online അപേക്ഷകൾ സമർപ്പിക്കുമ്പോൾ സർക്കാരിലേക്ക് online payment മുഖേന ഈടാക്കിയിരുന്ന Service Charge (Rs. 50/- per card) ഒഴിവാക്കി ഉത്തരവായിരിക്കുന്നു. Tags: Kerala Latest Facebook Twitter