കൂരാച്ചുണ്ട് : വട്ടച്ചിറയിൽ താമസിക്കും *ചാലി കോട്ടയിൽ ജോസ്* (75) നിര്യാതനായി.
ഭാര്യ : ചിന്നമ്മ, കുളത്തുവയൽ പാട്ടശേരി കുടുംബാംഗമാണ്.
മക്കൾ : ഷൈനി (അധ്യാപിക . കോഴിക്കോട്) ,
ബിജു (സാന്തോം, ഹോളോബ്രിക്സ് പതി, എരപ്പാം തോട്), ബൈജു (ബിസിനസ് കൂരാച്ചുണ്ട് ).
മരുമക്കൾ : മാർട്ടിൻ തെരിപറമ്പിൽ (റിയൽ എസ്സ്റ്റേറ്റ്, മലാപറമ്പ് കോഴിക്കോട്), സിന്ധു തെങ്ങും പള്ളി (എരപ്പാം തോട്), മിനി പുളിന്താനത്ത് മല (കണ്ണോത്ത് ).
ശവസംസ്കാര ചടങ്ങുകൾ ഇന്ന് ഞായർ ( 06/O2 /2022) രാവിലെ 11.30ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.