Trending

നിര്യാതനായി.




കൂരാച്ചുണ്ട് : വട്ടച്ചിറയിലെ കിഴക്കയിൽ മിത്തൽ *അരിയൻ* (82) നിര്യാതനായി.

കൂരാച്ചുണ്ടിൽ CPM പ്രസ്ഥാനo കെട്ടിപൊക്കുന്നതിൽ സജിവസാനിധ്യം വഹിച്ച സഖാവ്. ദീർഘകാലം സി പി ഐ (എം) അംഗവും, കർഷക തൊഴിലാളി യൂനിയൻ പ്രവൃത്തകനുമായിരുന്നു.


ഭാര്യ : മീനാക്ഷി .

മക്കൾ : വിജയൻ
(കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ) ,ഗോപി ,രജനി 


മരുമക്കൾ : സജിനി പനങ്ങാട്, സുധാകരൻ പാത്തിപ്പാറ,നിഷ പയ്യോളി.

Post a Comment

Previous Post Next Post