Trending

നിര്യാതനായി.



കരിയാത്തും പാറ: ആദ്യകാല കുടിയേറ്റ കർഷകൻ മണിയഞ്ചിറക്കുന്നേൽ ജോസഫ് എം.എർ (82) നിര്യാതനായി.
ഭാര്യ: അന്നമ്മ കണ്ടത്തിൽ കുടുംബാംഗം (ഇടുക്കി),
മക്കൾ: ബിജു ജോസഫ്, ബിനോയ് ജോസഫ്.
മരുമക്കൾ: ഷാൻ്റി കാരി മറ്റത്തിൽ, ടിജി തെക്കെ കരോട്ട് 

ശവസംസ്കാര ചടങ്ങുകൾ നാളെ വെള്ളിയാഴ്ച (4/02/2022) ന് രാവിലെ 11 മണിക്ക്  കരിയാത്തുംപാറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post