കൂരാച്ചുണ്ട് :
പനോം വയലിലെ
പുതിയേടത്ത് മണ്ണിൽ ആലി (80) നിര്യാതനായി.
മക്കൾ, സുബൈദ, സുഹ്റ, സഫിയ.
മരുമക്കൾ. ജമാൽ ( കൂരാച്ചണ്ട് മത്സ്യ വ്യാപാരി ), റഷീദ് മുവാറ്റുപുഴ, ഇസ്മായിൽ ചക്കിട്ടപാറ.
ഖബറടക്കം അത്യോടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് 3 മണിക്ക് നടത്തി.
Tags:
Local