Trending

നിര്യാതയായി.



കൂരാച്ചുണ്ട് : വട്ടച്ചിറയിലെ പരേതനായ നെല്ലിയാട്ടുമ്മൽ മൊയ്തിയുടെ ഭാര്യ ഫാത്തിമ (81) നിര്യാതയായി.

മക്കൾ : നബിസ, അബൂബക്കർ, ആയിഷ, അസിസ്, മുഹമ്മദ്, റംല .

മരുമക്കൾ : മജിദ് കോഴികോട്, റംല കല്ലൂര്, കുഞ്ഞാലി കക്കയം, കൗലത്ത് കക്കയം, കോയ വയനാട്.


കബറടക്കം ഇന്ന് രാത്രി 9 മണിക്ക് അത്യോടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Post a Comment

Previous Post Next Post