HomeLatest ശ്രദ്ധിക്കുക byNews desk •February 14, 2022 0 ഇന്ന് ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5 മണി വരെ 14/02/2022 (തിങ്കൾ) കാസറഗോഡ് ജില്ലയിൽ എവിടെയും പെട്രോൾ/ഡീസൽ കിട്ടുന്നതല്ല..ഉളിയത്തടുക്കയിലെ പമ്പ് ആക്രമണത്തിൽ പ്രധിഷേധിച്ച് അടച്ചിടുന്നു. Tags: Latest Local Facebook Twitter