*2022 ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 4.30 ന്*
കല്ലാനോട് മുല്ലപ്പള്ളിൽ ബിൽഡിങ്ങിൽ (കല്ലാനോട് സാംസ്കാരിക നിലയത്തിനു സമീപം)
ആതുരശ്രുശ്രുഷ രംഗത്ത് നിറസാന്നിധ്യമായ പെയിൻ & പാലിയേറ്റിവിൻ്റെ പുതിയ ഓഫിസ് കല്ലാനോട് ആരംഭിക്കുന്നു.
പഞ്ചായത്ത് മെമ്പർമാരായ അരുൺ ജോസ്, സിമിലി ബിജു
എന്നിവരുടെയും പൊതുജനങ്ങളുടേയും സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യകാല പാലിയേറ്റീവ് പ്രവർത്തകനായ
*ശ്രീ സ്കറിയ പരുത്തിപ്പള്ളി (കുഞ്ഞേട്ടൻ)* നിർവഹിക്കുന്നു
ഏവരേയും സഹപൂർവ്വം ക്ഷണിക്കുന്നു.
Tags:
Local