Trending

KSRTC ബസ് സമയക്രമം.





*കോഴിക്കോട് ഭാഗത്തേക്കുള്ള KSRTC സമയം*


👉 രാവിലെ 7.40 ന്  കൂരാച്ചുണ്ട്  - കോഴിക്കോട് (തൃശൂർ ബസ്).


👉 രാവിലെ 8.10  ന്  കൂരാച്ചുണ്ട് - കോഴിക്കോട്.


👉 രാത്രി 7 pm ബാലുശേരി വഴി - താമരശ്ശേരി


*കോഴിക്കോട് നിന്ന്.*


👉 05.05 pm കോഴിക്കോട് - കൂരാച്ചുണ്ട്.


👉 6 .10 pm കോഴിക്കോട്  - കൂരാച്ചുണ്ട് - പൂഴിത്തോട്.


 *താമരശ്ശേരി ഭാഗത്തേക്ക്.*


👉 രാവിലെ 10.35 ന് കൂരാച്ചുണ്ട് - തലയാട്  - താമരശ്ശേരി.


👉 വൈകുന്നേരം 5.35 ന് കൂരാച്ചുണ്ട് - തലയാട്  - താമരശ്ശേരി.



*പേരാമ്പ്രയിൽ നിന്ന് - കല്ലാനോട്*



👉 രാവിലെ 8.10 ന് പേരാമ്പ്ര  - കൂരാച്ചുണ്ട്  -  കല്ലാനോട്.


👉 വൈകിട്ട് 3.10 ന് പേരാമ്പ -  കൂരാച്ചുണ്ട്  - കല്ലാനോട്.


👉 വൈകിട്ട് 4.10 ന് കല്ലാനോട്  -  കൂരാച്ചുണ്ട്  -  പേരാമ്പ്ര.



*താമരശേരി ഭാഗത്ത് നിന്ന് കൂരാച്ചുണ്ട് വഴി - പേരാമ്പ്ര.*


👉 രാവിലെ 6.20ന് താമരശേരി - 7.10 ന് കല്ലാനോട്  - 7.20 കൂരാച്ചുണ്ട് -  പേരാമ്പ.


👉 ഉച്ചക്ക് 1.20 ന് താമരശേരി -   2.10 ന് കല്ലാനോട്  -  02.20  ന് കൂരച്ചുണ്ട്  -  3pm ന് പേരാമ്പ്ര.



🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

Post a Comment

Previous Post Next Post