Trending

പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ വീട്ടിൽ ഉപേക്ഷിച്ച് കൂരാച്ചുണ്ടുകാരി യുവതി കാമുകന്റെ കൂടെ ഒളിച്ചോടി




കൂരാച്ചുണ്ട് : പ്രായപൂർത്തിയാകാത്ത 5, 8 വയസ്സ് പ്രായമുളള 2 പെൺകുട്ടികളെ വീട്ടിൽ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയ കൂരാച്ചുണ്ട് മണ്ണൂപ്പൊയിൽ സ്വദേശി രജിഷ, പാലറ, കാമുകനായ പ്രജീഷ് പനമ്പ്രമ്മൽ എന്നിവരെ കൂരാച്ചുണ്ട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post