തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (72) അന്തരിച്ചു. നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രണയ മീനുകളുടെ കടൽ ആയിരുന്നു അവസാന ചിത്രം. സൈറാബാനു, ഗ്യാങ്സ്റ്റർ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ആരോരുമറിയാതെ, ഉത്സവപ്പിറ്റേന്ന്, അവിടത്തെപ്പോലെ ഇവിടെയും, കാതോട് കാതോരം, സന്ധ്യമയങ്ങുംനേരം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് തിരക്കഥ ജോൺപോൾ നിർവഹിച്ചു.
Tags:
Latest