Trending

ഗുണ്ടൽപേട്ട വെച്ച് നടന്ന വാഹന അപകടത്തിൽ, കൂരാച്ചുണ്ട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.




കൂരാച്ചുണ്ട് : ഇന്ന് ഉച്ചക്കു ശേഷം ഗുണ്ടൽപേട്ടയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ, കൂരാച്ചുണ്ട് ഹൈസ്കൂളിനടത്തു താമസിക്കുന്ന ചീനിക്കൽ അബ്ദുൾ സലാമിൻ്റെ (കക്കയത്ത് റേഷൻ കട നടത്തുന്ന ) മകൻ മുഹമ്മദ് അൽത്താഫും (കുക്കു, 22),
ബന്ധുവായ അജ്മലും സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടു.


അൽത്താഫിന്റെ ഉമ്മ : നൂർജ്ജഹാൻ.

സഹോദരങ്ങൾ : ഹത്ത് ഹർഷാദ്, അജീബ, അമാന ഫാത്തിമ.

ഖബറടക്കം നാളെ ഞായർ (24/04/20222) ന് ഞായറാഴ്ച ഉച്ചക്ക് ശേഷം അത്യോടി മുഹയ്ദിൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post