Trending

കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി റജ ഫാത്തിമ.





കൂരാച്ചുണ്ട് : കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നിർമിച്ചു നൽകാൻ വേണ്ടി തന്റെ മുടി മുറിച്ചു നൽകി റജ ഫാത്തിമ.

കൂരാച്ചുണ്ടു ചാലിടത്തുള്ള തച്ചകോട്ട് റാഷിക് റംഷീന ദമ്പതികളുടെ മകളാണ് റജ ഫാത്തിമ. സെന്റ് തോമസ് യൂ പി സ്കൂൾ വിദ്യാർത്ഥിയാണ് റജ ഫാത്തിമ.


ഈ നല്ല പ്രവർത്തിയിൽ പങ്കാളിയായി മുടി നൽകാൻ താല്പര്യം ഉള്ളവർക്ക്ബ ന്ധപെടാം.

9447757050

Post a Comment

Previous Post Next Post