കക്കയം : കക്കയത്തെ കുടിയേറ്റ കർഷകൻ പരേതനായ പുല്ലൻ കുന്നേൽ വർഗീസിന്റെ ഭാര്യ മേരി (82) നിര്യാതയായി.
പരേത: പുൽപ്പളളി വടക്കേ അറക്കൽ കുടുംബാംഗമാണ്.
മക്കൾ : ജോസ് (മൂലമറ്റം), സെബാസ്റ്റ്യൻ ( തൊടുപുഴ) എൽസി (കേളൻ കുന്നേൽ കോടൻ ഞ്ചേരി ) മാത്യൂ (കക്കയം, ) റോയി (കക്കയം) പരേതരായ റോസമ്മ, മറിയാമ്മ, അബ്രാഹം .
മരുമക്കൾ : വൽസ ജോസ് , ഷൈനി സെബാസ്റ്റ്യൻ, ഡാർളി (കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് അംഗം)
ചാക്കോ മൂവാറ്റുപുഴ (റിട്ട KSEB) ബീന (നരി നട) ഡെയിസി (മുതുകാട് ) .
സംസ്ക്കാരം നാളെ (23/04/2022) ശനിയാഴ്ച രാവിലെ 10 മണിക്ക് കക്കയം സെന്റ് സെബാസ്റ്റ്യൻ സ് ദേവാലയത്തിൽ .