കൂരാച്ചുണ്ട് : കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നിർമിച്ചു നൽകാൻ വേണ്ടി തന്റെ മുടി മുറിച്ചു നൽകി അനാമിക.
കൂരാച്ചുണ്ട് പൊറാളിയിൽ കാക്കടുമ്മൽ മനോജിന്റെ മകളാണ് സെന്റ് തോമസ് യൂ പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അനാമിക.
ഈ നല്ല പ്രവർത്തിയിൽ പങ്കാളിയായി മുടി നൽകാൻ താല്പര്യം ഉള്ളവർ ബന്ധപെടുക.
9447757050