Trending

ഗ്രാമ പഞ്ചായത്ത് അറിയിപ്പ്





കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ 31/01/2022 വരെ സമർപ്പിച്ച അപേക്ഷകളിൽ ഇതുവരെയും തീർപ്പുകൽപ്പിക്കാത്തവയുണ്ടെങ്കിൽ അവയിൽ തീർപ്പുകൽപ്പിക്കുന്നതിനായി പൊതുജനങ്ങൾക്ക് അദാലത്ത് നടത്തുന്നു. ഏപ്രിൽ 26 ചൊവ്വാഴ്ച രാവിലെ 11.00 മണി മുതൽ 1.00 മണി വരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ചാണ് അദാലത്ത്. പരാതിയൊഴികെ മറ്റ് സേവനങ്ങൾക്കായി ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വിശദാംശങ്ങളും അനുബന്ധരേഖകളും സഹിതം ഏപ്രിൽ 25 ന് വൈകുന്നേരം നാല് മണി വരെ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Post a Comment

Previous Post Next Post