HomeLatest സ്പെഷ്യൽ ഗ്രാമസഭ byNews desk •April 22, 2022 0 ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിന്റെ ഭാഗമായി 2022 ഏപ്രിൽ 24)ം തിയ്യതി ഞായറാഴ്ച 10.00 മണിക്ക് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് പ്രത്യേക ഗ്രാമസഭ ചേരുന്നു. എല്ലാ വോട്ടർമാരും ഗ്രാമസഭയിൽ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് അറിയിച്ചു. Tags: Latest Local Facebook Twitter