Trending

PSC ഉദ്യോഗാർഥികൾ LD ക്ലർക്ക് വിജ്ഞാപനം വന്നു. 2022 മെയ് 18 വരെ അപേക്ഷിക്കാം.






കേരള പി എസ് സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്


*മുമ്പ് പ്രിലിമിനറി പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം.*

◼️ *സ്ഥിര നിയമനമാണ്.*

◼️ *18- 36 വരെയാണ് പ്രായപരിധി*
*റിസർവേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.*

◼️  *കാറ്റഗറി നമ്പർ: 054/2022*

◼️ *അവസാന തീയതി* 18.05.2022

Post a Comment

Previous Post Next Post