Trending

തിരുന്നാൾ ആഘോഷം




 നരിനട  :  നരിനട സെന്റ്. അൽഫോൻസാ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന തിരുന്നാൾ ആഘോഷം
ജൂലൈ 20 ബുധൻ മുതൽ ജൂലൈ 28 വ്യാഴം വരെ.


എല്ലാ ദിവസവും വൈകുന്നേരം 5.30 ന് വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, നൊവേന, തിരുശേഷിപ്പ് വണക്കം.

Post a Comment

Previous Post Next Post