കൂരാച്ചുണ്ട് നരിനട സെൻ്റ് അൽഫോൻസ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും തിരുന്നാൾ ആഘോഷവും
2022 ജൂലൈ 20 ബുധൻ മുതൽ 28 വ്യാഴം വരെ.
എല്ലാ ദിവസവും വൈകുന്നേരം 5.30 ന് വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, നൊവേന, തിരുശേഷിപ്പ് വണക്കം.
ഇന്ന് വൈകുന്നേരം 5.30ന് തിരുന്നാൾ കൊടിയേറ്റ് തുടർന്ന് വി.കുർബ്ബാന ,ആരാധാ,നൊവേന, തിരുശേഷിപ്പ് വണക്കം.