കോഴിക്കോട് നിന്ന് വന്ന അഞ്ച് അംഗ സംഘത്തിലെ രണ്ടുപേരാണ് വെള്ളത്തിൽ പോയത്. ഒരാളെ രക്ഷിക്കുവാനായി. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.
ജലാശയത്തിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ച സാഹചര്യത്തിലാണ് വീണ്ടും ഒരു അപകടം ഉണ്ടായി എന്ന് കേൾക്കുന്നത്.
പോലീസ്, ഫയർഫോഴ്സ് സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.