Trending

കൃഷിവഭവൻ അറിയിപ്പ്




കൂരാച്ചുണ്ട് : അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കൃഷിഭവനുകളിൽ ഇന്റേർൺഷിപ്പ് ചെയ്യുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അവസരമൊരുക്കുന്നു.

* വി.എച്ച്.എസ്.സി (അഗ്രി പൂർത്തിയാക്കിയവർക്കും, അഗ്രിക്കൾച്ചർ ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിയ്ക്കാം.

അപേക്ഷകർ 01/08/2022 ന് 18-41 പ്രായപരിധിയിലുള്ളവരായിരിയ്ക്കണം.

11/07/2022 മുതൽ 20/07/2022 വരെ www.keralaagriculture.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിയ്ക്കാം.

25/07/2022 മുതൽ 29/07/2022 വരെ ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകളിൽ വച്ച് ഇന്റർവ്യൂ നടത്തുന്നതാണ്.

* വിശദവിവരങ്ങൾക്കായി അതാത് കൃഷിഭവനുകളിൽ ബന്ധപ്പെടാവുന്ന താണ്.

Post a Comment

Previous Post Next Post