Trending

വാഹനാപകടത്തിൽ മരണപെട്ടു






കൂരാച്ചുണ്ട് : കൂരാച്ചുണ്ട് കോയിപറമ്പ് മുട്ടത്തിൽ പുത്തൻപുരയിൽ പരേതനായ ജോർജ് - മേരി ദമ്പത്തികളുടെ മകൻ (കുറ്റിപ്പറിച്ചാൽ, ജോസ് ജോർജ്, 47) ജോസൂട്ടി നിര്യാതനായി.


ഇന്നലെ ( 17/07/22 ) വൈകുന്നേരം മംഗലാപുരത്ത്   ഭട്കലിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് മരണം. കൂടെ ഉണ്ടായിരുന്ന മൂത്ത മകൾ അനു ( 17 ) വിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.


ഭാര്യ : സിന്ധു കൊല്ലംകുന്നേൽ ( കൂരാച്ചുണ്ട് ) കുടുബാഗം.


മക്കൾ : അനുമോൾ, ജോർജ് .


സഹോദരങ്ങൾ : സാലി ജോസ് നെല്ലിയാക്കുന്നേൽ ( കുളത്തുവയൽ), ഷാൻറി ബാബു ചിലമ്പിക്കുന്നേൽ ( കൂരാച്ചുണ്ട് ), സി. ഷിന (സെൻ്റ് പോൾസ് ഹൈസ്കൂൾ HM തൃക്കരിപ്പൂർ),  സി.ബീന ( നിർമല ഹോസ്പിറ്റൽ മേരികുന്ന്).


 പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം  ഇന്ന്  (18/07/22) മൂന്ന്  മണിയോടെ വീട്ടിൽ  കൊണ്ട് വരുന്നതാണ്അതിനുശേഷം ശവസംസ്കാരം വൈകുന്നേരം 5.30 ന് 
കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ

Post a Comment

Previous Post Next Post