യൂസർ ഫീ കാർഡ് വിതരണം കൂരാച്ചുണ്ട് പഞ്ചായത്ത് ഉദ്ഘാടനം
പഞ്ചായത്ത് പ്രസിഡണ്ട് പോളികാരക്കട വ്യാപാരി വ്യാവസായി ഏകോപന സമതി കൂരാച്ചുണ്ട് യൂണിറ്റ് പ്രസിഡണ്ട് സണ്ണി പ്ലാത്തോട്ടത്തിന് കൈമാറുന്നു.
വൈസ് പ്രസിഡന്റ്, Ok അമ്മദ്, സിമിലി ബിജു, ഡാർളി അബ്രഹാം, അരുൺ ജോസ് , വിജയൻ കിഴക്കെ മീത്തൽ , ആൻ സമ്മ. സണ്ണി പുതിയ കുന്നേൽ, വിൻസി തോമസ്, VEO വിശ്വൻ. cds ചെയർ പേഴ്സൺ കാർത്തിക വിജയൻ, ഗ്രീൻ വോംമസ് കോഡിനേറ്റർ ഫാരിസ്, ഹരിത മിത്ര പ്രൊജക്റ്റ് അസോസിയേറ്റ് ബിജി സെബാസ്റ്റ്യൻ , ഹരിത കർമ്മസേന അംഗങ്ങൾ പങ്കെടുത്തു.
ഹരിത കർമ്മസേന അംഗങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും വരുമ്പോൾ വീടുകളിൽ നിന്ന് 50 രുപയും കടകളിൽ നിന്നും 100 രൂപയും വെയ്സ്റ്റു നൽകി യൂസർ ഫീ കാർഡിൽ നൽകിയതു ക ചേർത്തു വാങ്ങുകയും പഞ്ചായ ത്തുമായി ബന്ധപെട്ട് ആവശ്യങ്ങൾക്കായി ഈ കാർഡ് ഹാജരാക്കുകയും ചെയ്യേണ്ടതാണ്.