Trending

നിര്യാതനായി




കൂരാച്ചുണ്ട് : ഓഞ്ഞിലിൽ താമസിക്കും കുരീക്കാട്ടിൽ ജോർജ് (കുട്ടിയച്ചൻ 71 ) നിര്യാതനായി.

ഭാര്യ : വത്സ പേഴുംകാട്ടിൽ കുടുംബാംഗമാണ് .


മക്കൾ : അനിഷ്, ജോബി(GVHSട ചെറുവണ്ണൂർ),  സ്മിത .


മരുമക്കൾ : നിഷ പിട്ടാപിള്ളിൽ നിലമ്പൂർ (AUPട നെട്ടികുളം), റോജി കൊച്ചാങ്കൽ (ആലക്കോട്).

ശവസംസ്കാരം നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ നിന്നാംരംഭിച്ച് കൂരാച്ചുണ്ട് സെൻറ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post