കൂരാച്ചുണ്ടു SI സുനിൽകുമാർ ഉത്ഘാടനം ചെയ്തു.
നിഷാദ് കൂട്ടലിടാ സ്വാഗതവും
ജലീൽ കുന്നുംപുറത്തു അധ്യക്ഷ്യം വഹിച്ചു.
മുഖ്യഥിതി ആയി ഫാസിൽ ഷാജഹാൻ പങ്കെടുത്തു.
മദർ മെർലിൻ ,
കുഞ്ഞമ്മദ് കൂരാച്ചുണ്ടു
നവനീതു കായണ്ണ
മിഥുൻ കൂട്ടലിടാ
റാഷിദ് സി പി ഒ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ
ഹരി തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രീ ലക്ഷ്മി കൂട്ടാലിടാ നന്ദി പറഞ്ഞു