*കൂരാച്ചുണ്ട്* : കൂരാച്ചുണ്ട് - പേരാമ്പ്ര റോഡിൽ മെഡികെയർ ഹോസ്പിറ്റലിനു സമീപത്തുവെച്ച് ഇന്ന് ഞായർ ഉച്ചക്കുശേഷം ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു.
*കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി പ്ലാകുട്ടത്തിൽ യൂസഫ്* (50) അപകടത്തിൽ ദാരുണമായി മരണപ്പെട്ടു.
മേലേ അങ്ങാടിയിൽ ടൈലറിംഗ് ഷോപ്പ് നടത്തുന്ന ഇദ്ദേഹം സെയ്ഫ് ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രാർ ആയിരുന്നു.
ബാപ്പ : പരേതനായ മൂസ
ഉമ്മ : ആയിഷ.
ഭാര്യ : ഫാത്തിമ
മക്കൾ : ഫവാസ് ,അൻസില, ജാസ്മിൻ.
ഖബറക്കം നാളെ ..........