Trending

നിര്യാതയായി





മരുതോങ്കര : മംഗലശ്ശേരിൽ മോഡി ആന്റണി (84) നിര്യാതയായി.


ഭർത്താവ് പരേതനായ എം. സി. ആന്റണി.


മക്കൾ : സന്തോഷ്‌, സെമിലി (ചെമ്പനോട), സ്‌മൈൽ, സുനിൽ, സ്വപ്ന, സ്മിത.

മരുമക്കൾ :
എൽസി വെട്ടികുളങ്ങര, സുനിൽ അറക്കപറമ്പിൽ, ഷിജി മുല്ലൂർ (തിരുവമ്പാടി), വിന്നു തെക്കേവളപ്പിൽ (പന്തല്ലൂർ), ബോബി തേവടിയിൽ (തിരുവമ്പാടി), ബിജു പ്ലാത്തോട്ടത്തിൽ (പടത്തുകടവ്)


സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 ന് മരുതോങ്കര സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

Post a Comment

Previous Post Next Post