Trending

നിര്യാതയായി





കക്കയം കോയിക്ക കുന്നേൽ ത്രേസ്യാമ്മ (കുട്ടിയമ്മ ) 77 നിര്യാതയായി.

പരേത ചക്കിട്ടപാറ പ്ലാത്തറയിൽ കുടുംബാംഗമാണ്.

ഭർത്താവ് പരേതനായ മത്തായി ,


മക്കൾ. എൽ സി (പശുക്കടവ്), ലിസി (പൂവത്തും പോല) ലൂസമ്മ (കുളിരാമുട്ടി ) ജോൺസൺ (ബാലുശേരി കോ.ഓപ്പറേറ്റിവ് കോളജ് ) ജസി (കണ്ണോത്ത്) ലിൻസി (ബേപ്പൂർ )


മരുമക്കൾ : ജോസ് പൊൻത്തൊട്ടിയിൽ ( പശുക്കടവ്) ഷാജു കൊച്ചപളളത്ത്, പുവത്തും പോല, രാജു കളമ്പുക്കാട്ടിൽ (കുളി രാമുട്ടി ) അനിത വാഴയിൽ (വെണ്ടേക്കും പൊയിൽ ) ബിനു കിഴക്കേടത്ത് , (കണ്ണോത്ത്) ക്രിസ്റ്റി ചെറുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ , കോഴിക്കോട് .



സംസ്കാരം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് കക്കയം സെന്റ് സെന്റ് സെബാസ്റ്റ്യൻ സ് ദേവാലയത്തിൽ

Post a Comment

Previous Post Next Post