Trending

ഓഞ്ഞിൽ വട്ടക്കണ്ടി താഴെ റോഡ് ഉദ്ഘാടനം ചെയ്തു





കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ഓഞ്ഞിൽ വട്ടക്കണ്ടി താഴെ റോഡിൻറെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട നിർവഹിച്ചു .


വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ok അമ്മത്അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ വിൽസൺ മംഗലത്ത് പുത്തൻപുരയിൽ സ്വാഗതം പറഞ്ഞു.


വിൻസിതോമസ് ഡാർലി എബ്രഹാം സിമിലി ബിജു അരുൺ ജോസ് ആൻസമ്മ Nj ഗംഗാധരൻ കൊല്ലം കണ്ടി സെൽവം പുതുപ്പാടി എന്നിവർ പ്രസംഗിച്ചു.


1 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്

Post a Comment

Previous Post Next Post