*അൽ ഐനിൽ ജൂൺ 19 മുതൽ പെയ്ഡ് പാർക്കിംഗ് സംവിധാനം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്*
അൽ ഐനിൽ ജൂൺ 19 മുതൽ പെയ്ഡ് പാർക്കിംഗ് സംവിധാനം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അബുദാബി മൊബിലിറ്റി പ്രതിനിധീകരിക്കുന്ന ഡിപ്പാർട്ട്മെന്റ്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് മുന്നറിയിപ്പ് നൽകി.പൊതു പാർക്കിംഗ് ഉപയോഗം നിയന്ത്രിക്കുന്നതിനും നഗരത്തിൻ്റെ പ്രദേശത്തുടനീളമുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്ത മവാഖിഫ് റെഗുലേഷൻ നിയമം നടപ്പിലാക്കുന്നതിൻ്റെ ഭാഗമാണ് ഈ സംരംഭം.