കനത്ത മഴ: നാളെ മുതലുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മാറ്റി
വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ
(ജനറൽ/എൻസിഎ) (കാറ്റഗറി നമ്പർ: 027/2022, 303/2022 etc) തസ്തികകളുടെ വനിതകൾക്കായി ജൂൺ 26, 27, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പു കായികക്ഷമത പരീക്ഷയും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചതായി പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസ് അറിയിച്ചു.
Tags:
Latest