ബാലുശ്ശേരി കരുമലയില്‍ ലോറിയും ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം രണ്ടുപേര്‍ക്ക് പരിക്ക്.ഇവരെ കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 6 മണിയോടെയാണ് അപകടം...ഹൈവെ പോലീസ് പോലിസ് എസ്‌ഐ വിനോദന്‍ സിപി യുടെ നേതൃത്വത്തില്‍ ഹൈവെ പോലിസ് സ്ഥലത്തെത്തി....നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയാണ് വാഹനത്തില്‍ നിന്നും തമിഴ്‌നാട് സ്വദേശി ഡ്രൈവറെ പുറത്തെടുത്തത്.
ബാലുശ്ശേരി കരുമലയില്‍ ലോറിയും ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം
byKoorachundu Varthakal
•
0