ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ബസ് സ്‌ക്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പാലോളി കൂരിക്കണ്ടി അബ്ദുല്‍സലാം മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. തലയ്ക്കായിരുന്നു അബ്ദുല്‍ സലാമിന് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. സുഹൃത്തിനും പരിക്കേറ്റിരുന്നു ഇയാള്‍ ചികില്‍സയിലാണ്.
ഇവര്‍ ബാലുശ്ശേരിയില്‍ നിന്നും സ്വദേശമായ പാലോളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തുനിന്നും ബാലുശ്ശേരി ഭഗത്തേക്ക്