ബാലുശ്ശേരി-കുറുമ്പൊയില്‍-വയലട-തലയാട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണാടിപൊയില്‍ (കെആര്‍സി) മുതല്‍ കണിയാങ്കണ്ടിതാഴെ വരെയുള്ള വാഹന ഗതാഗതം നാളെ (ജൂണ്‍ 11) മുതല്‍ പണി അവസാനിക്കുന്നതുവരെ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത്) വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Tags:
Latest