Trending

കക്കയം തലയാട് റോഡിൽ മണ്ണിടിച്ചിൽ ⚠️‼️


 കക്കയം തലയാട് റോഡിൽ മണ്ണിടിച്ചിൽ ⚠️‼️


രാത്രി 9 മണിയോടെ 


റോഡ് മുഴുവനായി ബ്ലോക്ക് ആയ  അവസ്ഥയിലാണ്


മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ രാത്രി യാത്ര ഒഴിവാക്കുക

Post a Comment

Previous Post Next Post