നിര്യാതനായി.
കക്കയം: കൂട്ടുങ്കൽ ഏ കെ ദാസ് നിര്യാതയായി CPI മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
ഭാര്യ പരേതയായ തങ്കമ്മ .
മക്കൾ ബേബി , കുഞ്ഞുമോൾ, കുഞ്ഞുമോൻ, രാജൻ ( കായംകുളം) സെലിൻ , ഷാജി .
മരുമക്കൾ : രാജൻ, പരേതനായ ആനന്ദൻ, കമല ( താമരശേരി) സിന്ധു ( കായംകുളം) രവി (കക്കയം) ലജിത (തൊട്ടിൽപ്പാലം ) സംസ്കാരത്തിനായി നാളെ 10 മണിക്ക് മൃതശരീരം പെരിന്തൽ മണ്ണയിലേക്ക് കൊണ്ടുപോകും.