Trending

പേരാമ്പ്ര സബ്ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് കല്ലാനോട് സെൻമേരിസ് സ്കൂളിൽ ആരംഭിച്ചു


 കൂരാച്ചുണ്ട്:   പേരാമ്പ്ര സബ്ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് കല്ലാനോട് സെൻമേരിസ് സ്കൂളിൽ ആരംഭിച്ചു.കല്ലാനോട് സെൻമേരിസ് സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ജിനോ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. 

കോഴിക്കോട് റവന്യൂ ജില്ലാ സെക്രട്ടറി ദിലീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് റവന്യൂ ജില്ല ഐടി കോഡിനേറ്റർ രതീഷ് യുഎസ്ക ല്ലാനോട് സെൻറ് മേരീസ് സ്കൂൾ കായിക അധ്യാപകൻ നോബിൾ കുരിയാക്കോസ്,ലത്തീഫ് കെ,ദിലീപ് മാത്യൂസ്,മനു ജോസ് എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post