പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത് രാവിലെ 8.15- ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.*
*തൃശൂരിൽ ഗുരുവായൂർ, കുന്ദംകുളം, ചൊവ്വന്നൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല* .
Tags:
Latest