Trending

സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു





കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും, ആയുഷ് എൻ. എച്ച്. എം. പി. എച്ച്. സി ( ഹോമിയോപ്പതി ) കൂരാച്ചുണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോളി കാരക്കട ഉത്ഘാടനം ചെയ്തു .


ശ്രീ.അഗസ്റ്റിൻ കാരക്കാട അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനീഷ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. എച്ച്. സി ജോൺസൺ ജോസഫ്, ആരോഗ്യ പ്രവർത്തകരായ ദിവ്യ, ബിന്ദു,മുൻ വാർഡ് മെമ്പർ സിനി ജിനോ തുടങ്ങിയവർ സംസാരിച്ചു.ജിനോ തച്ചിലായിൽ, ഷീജ കരിമ്പനകുഴി, റോയ് ചുവപ്പുക്കൽ, നേതൃത്വം നൽകി.

Post a Comment

Previous Post Next Post