Trending

പൂവത്തിൻ ചോല - ചത്തോത്ത് താഴെ റോഡ് പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട ഉദ്ഘാടനം ചെയ്തു

 


*കൂരാച്ചുണ്ട്*: പൂവത്തിൻ ചോല - ചത്തോത്ത് താഴെ റോഡ്  പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വിൻസി തോമസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് റസീന യൂസഫ്, ഡാർലി അബ്രഹാം, സൂപ്പി ചാത്തോത്ത്,തോമസ് കീച്ചേരി,ജോയ് നിരപ്പേൽ ബിജു ,കുഞ്ഞാലി കോട്ടാല, ജിജോ കീരിശ്ശേരി എന്നിവർ പ്രസംഗിച്ചു .തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.


Post a Comment

Previous Post Next Post