കക്കയം : പുല്ലത്ത് റോസമ്മ (83 ) നിര്യാതയായി.
തെയ്യപ്പാറ കണിയാൻ മാട്ടേൽ കുടുംബാംഗമാണ്.
മക്കൾ : ഷാജു (കക്കയം )ഷീബ (പൂഴി തോട്) ഷൈല (തിരുവമ്പാടി) ഷൈനി (ചെമ്പുകടവ്), സിന്ധു (കൂരാച്ചുണ്ട് )/
മരുമക്കൾ : ലൂസി തൊണ്ണനാൽ ക്രൂടരഞ്ഞി ) ദേവസ്യാച്ചൻ അമ്പാട്ട് പ്രൂഴി ത്തോട് ) /തങ്കച്ചൻ പെരുമാലി (തിരുവമ്പാടി/ ബെന്നി കൊടകപ്പള്ളി (ചെമ്പുകടവ്) ബാബു താമരക്കാട്ട് (കൂ രാച്ചുണ്ട് ) .
സംസ്കാരം നാളെ (15/06/2024) ശനി ഉച്ചയ്ക്ക് 12 മണിക്ക്. കല്ലാനോട് സെൻ്റ മേരിസ് ദേവാലയത്തിൽ