കൊച്ചി: ഗ്യാസ് കണക്ഷന്‍ യഥാര്‍ത്ഥ ഉപഭോക്താവിന്‍റെ കയ്യിലാണ് എന്ന് ഉറപ്പ് വരുത്തുന്നതിനായി ഉപഭോക്താക്കള്‍ മസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നിര്‍ബന്ധമാക്കി ഓയില്‍ കമ്പനികള്‍.
ഉപഭോക്താക്കള്‍ അതത് കമ്പനികളുടെആപ്പ് വഴിയോ ഏജന്‍സികളില്‍ തയ്യാറാക്കിയ ബയോമെട്രിക് പഞ്ചിങ് അടക്കമുള്ള സംവിധാനത്തിലും മസ്റ്റര്‍ ചെയ്യാവുന്നതാണ്.
മസ്റ്റര്‍ ചെയ്യാത്ത കസ്റ്റമര്‍ക്ക് ഇനി ഗ്യാസ് ബുക്ക് ചെയ്യാൻ കഴിയില്ല